Quantcast

മാണിയെ തിരിച്ചുകൊണ്ടുവരാന്‍ നേതൃപരമായ നിലപാട് സ്വീകരിക്കില്ലെന്ന് ആന്‍റണി

MediaOne Logo

Damodaran

  • Published:

    7 May 2018 5:06 PM GMT

മാണിയെ തിരിച്ചുകൊണ്ടുവരാന്‍ നേതൃപരമായ നിലപാട് സ്വീകരിക്കില്ലെന്ന് ആന്‍റണി
X

മാണിയെ തിരിച്ചുകൊണ്ടുവരാന്‍ നേതൃപരമായ നിലപാട് സ്വീകരിക്കില്ലെന്ന് ആന്‍റണി

ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. യുഡിഎഫ് എടുക്കുന്ന തീരുമാനത്തോടൊപ്പം താന്‍ നില്‍ക്കുമെന്നും ....

കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ നേതൃപരമായ നിലപാട് സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണ്. യുഡിഎഫ് എടുക്കുന്ന തീരുമാനത്തോടൊപ്പം താന്‍ നില്‍ക്കുമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story