Quantcast

മുള്ളൂര്‍ക്കരയില്‍ അന്‍പെത്തിയെട്ടുകാരി പീഡനത്തിരയായതായി പരാതി

MediaOne Logo

Jaisy

  • Published:

    8 May 2018 2:42 AM IST

പീഡനത്തിനിരയായ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

തൃശൂര്‍ വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ അന്‍പെത്തിയെട്ടുകാരി പീഡനത്തിരയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സമീപവാസികളായ രണ്ട് പേരാണ് കസ്റ്റഡിയിലായത്. പീഡനത്തിനിരയായ സ്ത്രീ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

TAGS :

Next Story