Quantcast

പീസ് സ്‍കൂളിലെ പാഠപുസ്തക വിവാദം; 3 പേര്‍ അറസ്റ്റില്‍

MediaOne Logo
പീസ് സ്‍കൂളിലെ പാഠപുസ്തക വിവാദം; 3 പേര്‍ അറസ്റ്റില്‍
X

പീസ് സ്‍കൂളിലെ പാഠപുസ്തക വിവാദം; 3 പേര്‍ അറസ്റ്റില്‍

പാഠപുസ്തകത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയ മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ എന്ന സ്ഥാപനത്തിലുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയിലെ പീസ് സ്കൂളിലേക്ക് പാഠപുസ്തകം തയ്യാറാക്കിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍. പാഠപുസ്തകത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയ മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ എന്ന സ്ഥാപനത്തിലുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മതവിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കമുള്ള പാഠപുസ്തകം അച്ചടിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Next Story