Quantcast

വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

MediaOne Logo

admin

  • Published:

    7 May 2018 12:45 PM IST

വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്
X

വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

കൊല്ലത്തെ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍.

കൊല്ലത്തെ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കണം. പരിക്കേറ്റവര്‍ക്ക് സൌജന്യ ചികിത്സ ഉറപ്പാക്കണം. ഗുരുതര നിയമലംഘനം വ്യക്തമായ സ്ഥിതിക്ക് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു വിഎസിന്‍റെ പ്രതികരണം.

TAGS :

Next Story