Quantcast

രാജ്യം അപകടകരമായ സ്ഥിതിയില്‍; കേരളം മാത്രമാണ് സമാധാനത്തിന്‍റെ തുരുത്ത്: മഅ്ദനി

MediaOne Logo

Sithara

  • Published:

    7 May 2018 10:33 PM GMT

രാജ്യം അപകടകരമായ സ്ഥിതിയില്‍;  കേരളം മാത്രമാണ് സമാധാനത്തിന്‍റെ തുരുത്ത്: മഅ്ദനി
X

രാജ്യം അപകടകരമായ സ്ഥിതിയില്‍; കേരളം മാത്രമാണ് സമാധാനത്തിന്‍റെ തുരുത്ത്: മഅ്ദനി

രാജ്യത്ത് ചിലര്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി

നിലവില്‍ രാജ്യം അപകടകരമായ സ്ഥിതിയിലെന്ന് അബ്ദുന്നാസര്‍ മഅ്ദനി. കേരളം മാത്രമാണ് സമാധാനത്തിന്‍റെ തുരുത്തായി തുടരുന്നത്. രാജ്യത്ത് ചിലര്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തനിക്കെതിരെ പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും മഅ്ദനി തലശേരിയില്‍ പറഞ്ഞു.

TAGS :

Next Story