Light mode
Dark mode
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. ആശങ്കപ്പെടാനില്ലെന്ന് മെഡിക്കല്‍ ടീം
'' മഅ്ദനിക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയ ജി ഗോപകുമാര്‍ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം''
കേസില്‍ സാക്ഷി പറയാനായി കടല മുഹമ്മദിനെ പൊലീസ് ക്രൂരമായി മർദിച്ചിരുന്നു
അബ്ദുന്നാസർ മഅ്ദനിയെ ഗാന്ധിജിയോട് ഉപമിച്ച് വെള്ളപൂശിയ പഴയ പ്രസംഗങ്ങൾ പിണറായി കേൾക്കുന്നത് നന്നാവുമെന്ന് കെ.പി.എ മജീദ്
കര്‍ശനമായ സന്ദര്‍ശക നിയന്ത്രണമേർപ്പെടുത്തണമെന്ന വ്യവസ്ഥയിലാണ് വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയത്
കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം മഅ്ദനി വെന്റിലേറ്ററിലായിരുന്നു.
ചികിത്സ തുടരുന്നത് വെന്റിലേറ്റർ സഹായത്തോടെ
ഹൃദയസംബന്ധമായ കൂടുതൽ പരിശോധനകള്‍ നടത്തും
വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ ഐ.സിയുവില്‍ തുടരുകയാണ് മഅ്ദനി
കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് മഅ്ദനയിലെ എതിരില്ലാതെ തെരഞ്ഞെടുത്തത്
കേരളത്തില്‍ വരാന്‍ സഹായിച്ചത് കര്‍ണാടക സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ച അനുകൂല നിലപാടുകള്‍ കൂടിയാണെന്നും മഅ്ദനി മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ബുധനാഴ്ച വൈകിട്ടാണ് അഡ്മിറ്റ് ചെയ്തത്
രക്തസമ്മർദവും പ്രമേഹവും രക്തത്തിലെ ക്രിയാറ്റിനും കൂടിയ നിലയിലാണുള്ളത്.
''ദീർഘകാലം ഭരണകൂട ഭീകരതക്കിരയായ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുക്കണം''
വർഷങ്ങൾ നീണ്ട ജയിൽവാസം മഅ്ദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ല
ക്രിയാറ്റിൻ അളവ് 10ന് മുകളിൽ തുടരുന്നതും രക്തസമ്മർദ്ദം ഉയർന്ന നിൽക്കുന്നതമാണ് ആശങ്കക്ക് കാരണം
രക്തസമ്മർദം ഉയർന്നുനിൽക്കുന്നതിനാലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടരുന്നത്
ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയശേഷം അൻവാർശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
വൈകിട്ട് നാലുമണിയോടെയാണ് മഅ്ദനി ബംഗ്ലൂരുവിൽ നിന്ന് പുറപ്പെട്ടത്