Quantcast

മദ്യലോബിയുമായുള്ള ധാരണപ്രകാരമാണ് മദ്യനയത്തില്‍ എല്‍ഡിഎഫ് മാറ്റംവരുത്തിയതെന്ന് സുധീരന്‍‌

MediaOne Logo

Khasida

  • Published:

    8 May 2018 10:02 PM IST

മദ്യലോബിയുമായുള്ള ധാരണപ്രകാരമാണ് മദ്യനയത്തില്‍ എല്‍ഡിഎഫ് മാറ്റംവരുത്തിയതെന്ന് സുധീരന്‍‌
X

മദ്യലോബിയുമായുള്ള ധാരണപ്രകാരമാണ് മദ്യനയത്തില്‍ എല്‍ഡിഎഫ് മാറ്റംവരുത്തിയതെന്ന് സുധീരന്‍‌

പിണറായി വിജയന്‍ ഭരണത്തില്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സി പി എം ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും സുധീരന്‍

തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായുണ്ടാക്കിയ ധാരണപ്രകാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മദ്യഉപഭോഗം കൂടിയെന്നും സുധീരന്‍ പറഞ്ഞു. തോന്നുന്നത് പറയാനുള്ള സ്ഥലമല്ല നിയമസഭയെന്നും സുധീരന്‍ മലപ്പുറത്ത് പറഞ്ഞു.

പിണറായി വിജയന്‍ ഭരണത്തില്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സി പി എം ദേശീയ നേതൃത്വം അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍. കമ്യൂണിസ്റ്റ് ഭരണത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് വി എം സുധീരന്‍ മലപ്പുറം എടപ്പാളില്‍ പറഞ്ഞു.

TAGS :

Next Story