- Home
- V M Sudheeran

Kerala
17 Jun 2018 5:36 PM IST
ബിജെപിയെ തോല്പിക്കാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ക്ക് കേരള നേതാക്കള്‍ തുരങ്കം വെക്കുന്നുവെന്ന് സുധീരന്
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരന്കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരന്. ബിജെപിയെ തോല്പിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങളെ കേരള...

Kerala
21 May 2018 4:32 PM IST
ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളെടുക്കണമെന്ന് വി എം സുധീരന്
രാഹുല്‍ ഗാന്ധി അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും സുധീരന് പറഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ദുരന്തത്തില്‍പ്പെട്ട ആളുകളുടെ...

Kerala
20 May 2018 7:37 PM IST
സുധീരന്റെ രാജിക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളും കാരണമായെന്ന് വിലയിരുത്തല്‍
തന്റെ മാറ്റം ആഗ്രഹിച്ച ഗ്രൂപ്പുകളോട് കലഹിച്ചാണ് വി എം സുധീരന് പ്രസിഡന്റ് സ്ഥാനത്ത് നിലനിന്നത്. മോശമായ ആരോഗ്യാവസ്ഥയില്‍ ഈ പോരാട്ടം തുടരേണ്ടതില്ലെന്ന നിലപാടാണ് രാജിക്ക് പ്രേരണയായതെന്നാണ് സൂചന.ആരോഗ്യ...

Kerala
14 May 2018 7:17 PM IST
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണം: വി എം സുധീരന്
വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ രാജ്യത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗുഢനീക്കമാണ് ബിജെപി നടത്തുന്നതെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്...

Kerala
12 May 2018 5:51 AM IST
നേതൃമാറ്റം വേണമെന്ന് എ വിഭാഗം; ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലേക്ക്
തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയിലേക്ക്. തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇനി ഡല്‍ഹിയിലേക്ക്. നേതൃമാറ്റമെന്ന ആവശ്യം എ വിഭാഗം ശക്തമാക്കിയ സാഹചര്യത്തില്‍...

Kerala
11 May 2018 11:00 PM IST
തെരുവ് നായ പ്രശ്നം: സര്‍ക്കാര്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്ന് സുധീരന്
തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലം ഭേദഗതി ചെയ്യണമെന്ന് വി എം സുധീരന്തെരുവ് നായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലം...

















