ജയരാജന് രാജിവെച്ചത് നില്‍ക്കക്കള്ളിയില്ലാതെയെന്ന് സുധീരന്
ജയരാജന് രാജിവെച്ചത് നില്‍ക്കക്കള്ളിയില്ലാതെയെന്ന് സുധീരന്
നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് വി എം സുധീരന്
പി ജയരാജന്റെ രാജി സ്വാഭാവിക നടപടിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ജയരാജന് നില്‍ക്കക്കള്ളിയില്ലാതെ രാജിവെക്കേണ്ടിവന്നു.ഈ നടപടികൊണ്ട് സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ കഴിയില്ല. നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും വി എം സുധീരന് ആലപ്പുഴയില്‍ പറഞ്ഞു.
Next Story
Adjust Story Font
16