Quantcast

ശൈലജക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

MediaOne Logo

Jaisy

  • Published:

    8 May 2018 4:38 PM GMT

ശൈലജക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
X

ശൈലജക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

നിയമസഭയിലേക്ക് വരുന്ന വഴി മാസ്കോട്ട് ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു പ്രതിഷേധം

ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. നിയമസഭയിലേക്ക് വരുന്ന വഴി മാസ്കോട്ട് ഹോട്ടലിന് മുന്നില്‍ വച്ചായിരുന്നു പ്രതിഷേധം. കോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയ ശൈലജ രാജിവയ്ക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story