ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം തുടങ്ങി

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം തുടങ്ങി
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം, ജനരക്ഷാ യാത്ര എന്നിവയുടെ വിലയിരുത്തലാണ് മുഖ്യ അജണ്ട...
ബിജെപി കോര്‍ കമ്മറ്റി യോഗം ആലപ്പുഴയില്‍ തുടങ്ങി. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചക്ക് ശേഷം ഭാരവാഹി യോഗവും നടക്കും.
Next Story
Adjust Story Font
16

