Quantcast

പിണറായിയെ ഇനിയും എസ്എന്‍ഡിപിയുടെ പരിപാടിയില്‍ ക്ഷണിക്കുമെന്ന് വെള്ളാപ്പള്ളി

MediaOne Logo

Jaisy

  • Published:

    9 May 2018 3:50 PM GMT

പിണറായിയെ ഇനിയും എസ്എന്‍ഡിപിയുടെ പരിപാടിയില്‍ ക്ഷണിക്കുമെന്ന് വെള്ളാപ്പള്ളി
X

പിണറായിയെ ഇനിയും എസ്എന്‍ഡിപിയുടെ പരിപാടിയില്‍ ക്ഷണിക്കുമെന്ന് വെള്ളാപ്പള്ളി

പിണറായി മികച്ച മുഖ്യമന്ത്രിയാണ്. പിണറായിയോട് അന്നും ഇന്നും തനിക്ക് ബഹുമാനമാണുള്ളത്

പിണറായി വിജയനെ ഇനിയും എസ്എന്‍ഡിപിയുടെ പരിപാടിയില്‍ ക്ഷണിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി മികച്ച മുഖ്യമന്ത്രിയാണ്. പിണറായിയോട് അന്നും ഇന്നും തനിക്ക് ബഹുമാനമാണുള്ളത്. പുനലൂര്‍ എസ് എന്‍ കോളജില്‍ എസ്എന്‍ ഡിപി യോഗം സംഘടിപ്പിച്ച പരിപാടിയില്‍ പിണറായി പങ്കെടുക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

TAGS :

Next Story