Quantcast

ആര്‍എസ്എസിന് രക്തദാഹം അടങ്ങുന്നില്ല: പിണറായി

MediaOne Logo

Sithara

  • Published:

    9 May 2018 8:23 AM GMT

ആര്‍എസ്എസിന് രക്തദാഹം അടങ്ങുന്നില്ല: പിണറായി
X

ആര്‍എസ്എസിന് രക്തദാഹം അടങ്ങുന്നില്ല: പിണറായി

ആര്‍എസ്എസ് നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി

ആര്‍എസ്എസിന് രക്തദാഹം തീരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഗൌരവമേറിയതാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story