Quantcast

എറണാകുളത്ത് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി

MediaOne Logo

admin

  • Published:

    9 May 2018 9:07 PM IST

എറണാകുളത്ത് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി
X

എറണാകുളത്ത് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്...

എറണാകുളം ജില്ലയിലെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. ജില്ലയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് നിന്ന് വിട്ടുനില്‍ക്കാനും ഐഎന്‍ടിയുസി ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ പ്രസിഡന്റ് കെകെ ഇബ്രാഹിം കുട്ടിയെ യോഗം ചുമതലപ്പെടുത്തി.

TAGS :

Next Story