Quantcast

'എസ്കോര്‍ട്ടില്ലാതെ പുറത്തിറങ്ങിയാല്‍ മണിയെ സ്ത്രീകള്‍ കൈകാര്യം ചെയ്യും'

MediaOne Logo

Muhsina

  • Published:

    9 May 2018 4:24 PM IST

എസ്കോര്‍ട്ടില്ലാതെ പുറത്തിറങ്ങിയാല്‍ മണിയെ സ്ത്രീകള്‍ കൈകാര്യം ചെയ്യും
X

'എസ്കോര്‍ട്ടില്ലാതെ പുറത്തിറങ്ങിയാല്‍ മണിയെ സ്ത്രീകള്‍ കൈകാര്യം ചെയ്യും'

മകന്‍ നഷ്ടപ്പെട്ട അമ്മയെക്കുറിച്ച് പോലും മോശം പറയുന്ന അദ്ദേഹം കേരള സംസ്കാരത്തിന് പറ്റുന്നയാളല്ലെന്നും പ്രാകൃത സംസ്കാരത്തിനുടമയാണെന്നും തിരുവഞ്ചൂര്‍

എസ്കോര്‍ട്ടില്ലാതെ പുറത്തിറങ്ങിയാല്‍ മന്ത്രി എം എം മണിയെ സ്ത്രീകള്‍ കൈകാര്യം ചെയ്യുമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. മകന്‍ നഷ്ടപ്പെട്ട അമ്മയെക്കുറിച്ച് പോലും മോശം പറയുന്ന അദ്ദേഹം കേരള സംസ്കാരത്തിന് പറ്റുന്നയാളല്ലെന്നും പ്രാകൃത സംസ്കാരത്തിനുടമയാണെന്നും തിരുവഞ്ചൂര്‍ കോഴിക്കോട്ട് വടകരയില്‍ പറഞ്ഞു. ആര്‍ എം പി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story