Quantcast

വെടിക്കെട്ട് ദുരന്തം: സജിക്ക് ജന്മനാടിന്റെ വിട

MediaOne Logo

admin

  • Published:

    9 May 2018 8:33 PM GMT

വെടിക്കെട്ട് ദുരന്തം: സജിക്ക് ജന്മനാടിന്റെ വിട
X

വെടിക്കെട്ട് ദുരന്തം: സജിക്ക് ജന്മനാടിന്റെ വിട

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച കൊല്ലം എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജി സെബാസ്റ്റ്യന്റെ മൃതദേഹം സംസ്കരിച്ചു.

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച കൊല്ലം എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജി സെബാസ്റ്റ്യന്റെ മൃതദേഹം സംസ്കരിച്ചു. പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

TAGS :

Next Story