Quantcast

രാജിയില്ലെന്ന് തോമസ് ചാണ്ടി

MediaOne Logo

admin

  • Published:

    9 May 2018 4:42 PM IST

രാജിയില്ലെന്ന് തോമസ് ചാണ്ടി
X

രാജിയില്ലെന്ന് തോമസ് ചാണ്ടി

തനിക്കെതിരെ നില്‍ക്കുന്നവര്‍ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍. തന്നോടുള്ള എതിര്‍പ്പ് സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍. പാര്‍ട്ടിയിലെ ഭൂരിപക്ഷം തനിക്കൊപ്പം,പാര്‍ട്ടി പിളരുമെന്ന് കരുതുന്നില്ലെന്നും മന്ത്രി

അഴിമതി ആരോപണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് തോമസ് ചാണ്ടി. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയകളികളെന്നും ചാണ്ടി മീഡിയവണ്‍ വ്യൂപോയിന്‍റില്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ ഉന്നയിച്ചവരെ കൊണ്ട് കോടതിയില്‍ മറുപടി പറയിക്കും.

തനിക്കെതിരായ നീക്കത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉണ്ടെന്ന് കരുതുന്നില്ല. പാര്‍ട്ടിയിലെ പടയൊരുക്കം സ്വാധീനത്തിന് വഴങ്ങാത്തതിനാല്‍. തനിക്കെതിരെ നില്‍ക്കുന്നവര്‍ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍. തന്നോടുള്ള എതിര്‍പ്പ് സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍. പാര്‍ട്ടിയിലെ ഭൂരിപക്ഷം തനിക്കൊപ്പം,പാര്‍ട്ടി പിളരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story