Quantcast

എംഎം മണിയെ കരിങ്കുരങ്ങെന്ന് വിളിച്ച് വെള്ളാപ്പള്ളി

MediaOne Logo

admin

  • Published:

    9 May 2018 11:06 PM IST

എംഎം മണിയെ കരിങ്കുരങ്ങെന്ന് വിളിച്ച് വെള്ളാപ്പള്ളി
X

എംഎം മണിയെ കരിങ്കുരങ്ങെന്ന് വിളിച്ച് വെള്ളാപ്പള്ളി

എംഎം മണിയെ പരിഹസിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എംഎം മണിയെ പരിഹസിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരിങ്കുരങ്ങിന്റെ നിറമുള്ള എംഎം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനും കരിഭൂതത്തിന്റെ നിറമുള്ള മണിക്കെന്തവകാശമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എംഎം മണി നിയമസഭയില്‍ പോകേണ്ട ആളല്ലെന്നും പൂരപ്പറമ്പില്‍ പോകേണ്ട ആളാണെന്നും വെള്ളാപ്പള്ളി നടേശന്‍ രാജക്കാട്ട് നടന്ന പൊതുയോഗത്തില്‍ പറഞ്ഞു.

TAGS :

Next Story