Quantcast

നേമത്ത് രാജഗോപാല്‍, ബിജെപി അക്കൌണ്ട് തുറന്നു

MediaOne Logo

admin

  • Published:

    9 May 2018 1:06 AM GMT

നേമത്ത് രാജഗോപാല്‍, ബിജെപി അക്കൌണ്ട് തുറന്നു
X

നേമത്ത് രാജഗോപാല്‍, ബിജെപി അക്കൌണ്ട് തുറന്നു

8671 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജഗോപാല്‍ വിജയം സ്വന്തമാക്കിയത്

ചരിത്രം തിരുത്തി ബിജെപി സംസ്ഥാനത്ത് അക്കൊണ്ട് തുറന്നു. നേമത്ത് സീനിയര്‍ നേതാവായ ഒ രാജഗോപാലാണ് സംസ്ഥാന നിയമസഭയിലെ ബിജെപിയുടെ കന്നിയംഗമെന്ന ബഹുമതിയോടെ ജയിച്ചു കയറിയത്. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജഗോപാലിന്‍റെ ജയം. രാജഗോപാല്‍ 67,813 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ വി ശിവന്‍കുട്ടി 59,412 വോട്ടുകള്‍ കരസ്ഥമാക്കി. 13,860 വോട്ടുകള്‍ നേടിയ യുഡിഎഫിലെ വി സുരേന്ദ്രന്‍പിള്ള മൂന്നാമതെത്തി.

TAGS :

Next Story