Quantcast

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

MediaOne Logo

admin

  • Published:

    10 May 2018 8:13 PM IST

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
X

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, കൊല്ലം ജില്ലാ കലക്ടര്‍, കൊല്ലം പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു...

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, കൊല്ലം ജില്ലാ കലക്ടര്‍, കൊല്ലം പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു.

നിയമവിരുദ്ധമായി വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടം മൗനാനുവാദം നല്‍കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായതെന്നും ഇത് ഗുരുതര വീഴ്ചയും മനുഷ്യാവകാശ ലംഘനവുമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

TAGS :

Next Story