- Home
- Kollam's Puttingal Temple Fire

Kerala
2 Jun 2018 11:45 AM IST
പൊലീസിനെതിരെ കൊല്ലം കലക്ടറുടെ റിപ്പോര്‍ട്ട്; കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കുമെതിരെ സുധീരന്
അഭിപ്രായ വ്യത്യാസങ്ങള്‍ പറയേണ്ടിടത്താണ് പറയേണ്ടത്. കൂടുതല്‍ ഔചിത്യ ബോധത്തോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും ....പരവൂര്‍ സംഭവത്തില്‍ പൊലീസിനെതിരെ കൊല്ലം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്....

Kerala
12 May 2018 10:34 AM IST
കൊല്ലം ജില്ലാ ആശുപത്രിയില്‍ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം
വിഐപികളുടെ സന്ദര്‍ശനം ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നതിന്റെ പേരിലാണ് സംഘര്‍ഷം ഉണ്ടായത്...കൊല്ലം ജില്ലാ ആശുപത്രി പരിസരത്ത് സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. വിഐപികളുടെ...

Kerala
5 April 2018 8:06 PM IST
വെടിക്കെട്ടപകടം: വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ഡയറക്ടറോട് കോടതി
മെയ് 17-നകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ഡയറക്ടര്‍ ശങ്കര്‍ റെഢിയോട് ആവശ്യപ്പെട്ടത്. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

Kerala
14 March 2018 4:22 PM IST
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഡിജിപിയെ തള്ളി മുഖ്യമന്ത്രി, വിശദീകരണവുമായി കേന്ദ്രം
പരവൂര്‍ ദുരന്തം നടന്ന് രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി ആശുപത്രിയില്‍ എത്തിയതെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാനത്തിന് ഏറെ ആശ്വാസമായെന്ന്...

Kerala
20 Feb 2018 6:23 AM IST
വെടിക്കെട്ട് ദുരന്തം: ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി
വെടിക്കെട്ട് അപകടത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ എറ്റെടുക്കണംപരവൂര് വെടിക്കെട്ട് ദുരന്തത്തില്‍ ആഭ്യന്തരവകുപ്പിനും ആഭ്യന്തര മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പിണറായി വിജയന്. ആഭ്യന്തര മന്ത്രി ആ...




















