- Home
- Kollam's Puttingal Temple Fire

Kerala
11 Nov 2017 12:59 PM IST
കൊല്ലം കലക്ട്രേറ്റിലെ കാമറകള്‍ പ്രവര്‍ത്തന രഹിതം: പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടതിന് തെളിവില്ല
പുറ്റിങ്ങല്‍ ക്ഷേത്ര ഭാരവാഹികള്‍ കൊല്ലം കലക്ടറേറ്റിലെത്തിയ ദൃശ്യങ്ങള്‍ കലക്ടറേറ്റിലെ ഹാര്‍ഡ് ഡിസ്കില്‍ ഇല്ലെന്ന് ക്രൈംബ്രാഞ്ച്.പരവൂര്‍ വെടിക്കെട്ടപകടത്തില്‍ കളക്ടര്‍ക്കെതിരെ തെളിവ് കണ്ടെത്താന്‍...

Kerala
6 Jun 2017 11:24 AM IST
പരവൂര്‍ ദുരന്തത്തിലെ സര്‍ക്കാര്‍ വീഴ്ച തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ സിപിഎം തീരുമാനം
കന്പക്കെട്ടിന്റെ അനുമതിക്കായി ഒരു മന്ത്രിയുടെ ഇടപെലുണ്ടായതാണ് ജില്ലാകള്കറ് നിശബ്ദയാകാന്‍ കാരണമെന്നും കോടിയേരി ആരോപിച്ചുപരവൂര് ദുരന്തത്തിലെ സര്‍ക്കാര്‍ വീഴ്ച തെരഞ്ഞെടുപ്പ് വിഷമാക്കാന്‍ സിപിഎം. സംഭവം...

Kerala
29 May 2017 4:11 AM IST
പരവൂര്‍ കമ്പത്തിന് അനുമതിയുണ്ടെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട്
അനുമതിപ്പത്രം ചോദിച്ചപ്പോള്‍ കൊല്ലം കലക്ടറേറ്റില്‍ നിന്നും കൊണ്ടുവരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു...പരവൂര്‍ കമ്പത്തിന് അനുമതിയുണ്ടെന്ന് ക്ഷേത്രഭാരവാഹികള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തെന്ന് റിമാന്‍ഡ്...

Kerala
30 April 2017 12:47 AM IST
വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു
രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. ഡോക്ടര്‍ എ കെ യാദവാണ് കമ്മീഷന് നേതൃത്വം നല്‍കുന്നത്. രണ്ട്...

Kerala
16 March 2017 7:37 PM IST
അനധികൃത പടക്കനിര്‍മാണ ശാലകളില്‍ ശക്തമായ റെയ്ഡ് നടത്തുമെന്ന് ആഭ്യന്തര മന്ത്രി
സമ്പൂര്‍ണ വെടിക്കെട്ട് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കുന്ന കാര്യവും സര്‍വകക്ഷി യോഗം....വിഷുവടക്കമുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍...

Kerala
27 Jan 2017 7:18 PM IST
കമ്പക്കാരന്‍ കൃഷ്ണന്‍കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്
പരവൂര്‍ കമ്പത്തിന്റെ നടത്തിപ്പുകാരന് കൃഷ്ണന് കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്പരവൂര് കമ്പത്തിന്റെ നടത്തിപ്പുകാരന് കൃഷ്ണന് കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം...


















