മന്ത്രിസഭാ ഉപസമിതി പറവൂരില്‍

മന്ത്രിസഭാ ഉപസമിതി പറവൂരില്‍
പരവൂര്‍ വെടിക്കെട്ട് ദുരന്തം നടന്ന പ്രദേശം മന്ത്രിസഭാ ഉപസമിതി സന്ദര്‍ശിക്കുന്നു
മന്ത്രിസഭാ ഉപസമിതി പരവൂരില്‍ സന്ദര്‍ശനത്തിനെത്തി. വിവിധ വകുപ്പുകളുടെ തലവന്‍മാരും മന്ത്രിമാര്‍ക്കൊപ്പമുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കുയും,അടിയന്തര സഹായങ്ങള്‍ ചെയ്യാനുമാണ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.
Next Story
Adjust Story Font
16

