പരവൂര്‍ കമ്പത്തിന് അനുമതിയുണ്ടെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട്

പരവൂര്‍ കമ്പത്തിന് അനുമതിയുണ്ടെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട്
അനുമതിപ്പത്രം ചോദിച്ചപ്പോള്‍ കൊല്ലം കലക്ടറേറ്റില്‍ നിന്നും കൊണ്ടുവരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു...
പരവൂര്‍ കമ്പത്തിന് അനുമതിയുണ്ടെന്ന് ക്ഷേത്രഭാരവാഹികള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്‌തെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ഈ നീക്കം.
അനുമതിപ്പത്രം ചോദിച്ചപ്പോള്‍ കൊല്ലം കലക്ടറേറ്റില്‍ നിന്നും കൊണ്ടുവരുമെന്ന് ഭാരവാഹികള്‍ പറഞ്ഞെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രം സെക്രട്ടറി കൃഷ്ണന്‍കുട്ടിപിള്ളയെ ഒന്നാം പ്രതിയും, പ്രസിഡന്റ് ടി എസ് ജയലാലിനെ രണ്ടാം പ്രതിയാക്കിയുമായാണ് കേസെടുത്തിരിക്കുന്നത്.
Next Story
Adjust Story Font
16

