Quantcast

പരവൂര്‍ വെടിക്കെട്ടപകടം: നാശനഷ്ടം 117 കോടി രൂപയെന്ന് മുഖ്യമന്ത്രി

MediaOne Logo

admin

  • Published:

    1 Dec 2017 2:43 AM IST

പരവൂര്‍ വെടിക്കെട്ടപകടം: നാശനഷ്ടം 117 കോടി രൂപയെന്ന് മുഖ്യമന്ത്രി
X

പരവൂര്‍ വെടിക്കെട്ടപകടം: നാശനഷ്ടം 117 കോടി രൂപയെന്ന് മുഖ്യമന്ത്രി

പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്കുമെന്ന് മുഖ്യമന്ത്രി

പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്കുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് റവന്യൂ സെക്രട്ടറി കേന്ദ്രത്തിന് നേരിട്ട് കത്ത് നല്കും. 117 കോടി രൂപയുടെ നാശനഷ്ടം അപകടത്തില്‍ സംഭവിച്ചതായതാണ് പ്രാഥമിക കണക്ക്.
ദേശീയ നേതാക്കളുടെ ദുരന്ത സ്ഥലത്തെ സന്ദര്‍ശനം രാഷ്ട്രീയവത്കരിക്കുന്നത് അപലപനീയമാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

TAGS :

Next Story