Quantcast

പിണറായി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് സുധീരന്‍

MediaOne Logo

Jaisy

  • Published:

    11 May 2018 6:05 AM IST

പിണറായി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമെന്ന്  സുധീരന്‍
X

പിണറായി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് സുധീരന്‍

സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു

പിണറായി സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം പോലും പിണറായി ഭരണത്തില്‍ ഹനിക്കപ്പെട്ടതായി സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story