Quantcast

നോട്ട് പ്രതിസന്ധി പത്താം ദിവസത്തിലേക്ക്

MediaOne Logo

Ubaid

  • Published:

    12 May 2018 5:15 AM IST

നോട്ട് പ്രതിസന്ധി പത്താം ദിവസത്തിലേക്ക്
X

നോട്ട് പ്രതിസന്ധി പത്താം ദിവസത്തിലേക്ക്

ബാങ്കുകളില്‍ പണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്

നോട്ട് പ്രതിസന്ധി പത്താം ദിനം തുടരുമ്പോഴും എടിഎമ്മുകളില്‍‍ പണമില്ല. സംസ്ഥാനത്തൊട്ടാകെ മിക്ക എ.ടി.എമ്മുകളും അടഞ്ഞു കിടക്കുകയാണ്. ബാങ്കുകളില്‍ പണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

TAGS :

Next Story