Quantcast

തന്നെ യുവാവായി കാണാന്‍ മനസ് കാണിച്ച മുഖ്യമന്ത്രിയോട് സ്നേഹമെന്ന് ടിഎന്‍ പ്രതാപന്‍

MediaOne Logo

admin

  • Published:

    11 May 2018 12:19 AM GMT

തന്നെ യുവാവായി കാണാന്‍ മനസ് കാണിച്ച മുഖ്യമന്ത്രിയോട് സ്നേഹമെന്ന് ടിഎന്‍ പ്രതാപന്‍
X

തന്നെ യുവാവായി കാണാന്‍ മനസ് കാണിച്ച മുഖ്യമന്ത്രിയോട് സ്നേഹമെന്ന് ടിഎന്‍ പ്രതാപന്‍

യുവത്വം നിറഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസാണ് ഞാന്‍ സ്വപ്നം കാണുന്നത്

പ്രായമായെന്ന് തോന്നുവര്‍ക്ക് മാറി നില്‍ക്കാമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ പരിഹാസ രൂപേണയുള്ള മറുപടി. അന്‍പത് വയസ് പിന്നിട്ട എന്നെ യുവാവായി കാണാന്‍ മനസ്സ് കാണിച്ച ഉമ്മന്‍ചാണ്ടിയോട് സ്നേഹവും ബഹുമാനവും ഉണ്ടന്ന് പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിന്തകൊണ്ടും പ്രവര്‍ത്തി കൊണ്ടും 25-വയസ്സിനും 35 ഇടയിലുള്ള ആളായിരിക്കാനാണ് തനിക്കിഷ്ടമെന്നും പ്രതാപന്‍ പറഞ്ഞു. യുവത്വം നിറഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസാണ് ഞാന്‍ സ്വപ്നം കാണുന്ന കോണ്‍ഗ്രസെന്നും പ്രതാപന്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

TAGS :

Next Story