- Home
- TN Prathapan
Qatar
19 Aug 2022 11:57 AM IST
ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമെന്ന് ടി.എൻ പ്രതാപൻ എം.പി
ഭരണഘടന സംരക്ഷിക്കാൻ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ടി.എൻ പ്രതാപൻ എം.പി അഭിപ്രായപ്പെട്ടു. ഐ.സി.എഫ് ഖത്തർ 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന പ്രമേയത്തിൽ...
Kerala
24 April 2021 2:25 PM IST
'ആൻസി എന്റെ മകളാണ്. അവളെ ഞാൻ പഠിപ്പിക്കും. നീ വിഷമിക്കണ്ട.'; യൂസുഫ് അലി കോളേജ് ഫീസ് നല്കി, ചെന്നിത്തലയും വി.ഡി.സതീശനും സഹായിച്ചു, വൈകാരിക കുറിപ്പുമായി ടി.എന്‍ പ്രതാപന്
നിരന്തര പ്രാരാബ്ദങ്ങള്‍ക്ക് നടുവിലും മകളുടെ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ടി.എന്‍ പ്രതാപന്. ഹൗസ് സർജൻസി കഴിഞ്ഞ് മകള്‍ ആന്‍സി വീട്ടിലെത്തിയതായും...
Kerala
30 May 2018 1:51 AM IST
ടുഡൈ ഗിഫ്റ്റായി രാഹുല്‍ തനിക്കൊപ്പമുള്ള സെല്‍ഫി അയച്ചു തന്നതായി പ്രതാപന്
രാഹുല്‍ഗാന്ധി ആ ഫോട്ടോ ടുഡൈ ഗിഫ്റ്റ് എന്നു പറഞ്ഞ് തനിക്ക് അയച്ചു തന്നതായി വ്യക്തമാക്കിയ പ്രതാപന് ഇതില്‍ നിന്നും രാഹുലിന് തന്നോടുള്ള സ്നേഹം വ്യക്തമാണല്ലോ എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ്...
Kerala
13 May 2018 12:03 PM IST
127 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്
വടക്കന്‍ പറവൂര്‍ കൊടുങ്ങല്ലൂര്‍ മേഖലയിലെ 127 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറാനുളള ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്...വടക്കന്‍ പറവൂര്‍ കൊടുങ്ങല്ലൂര്‍ മേഖലയിലെ 127 ഏക്കര്‍...
Kerala
11 May 2018 5:49 AM IST
തന്നെ യുവാവായി കാണാന്‍ മനസ് കാണിച്ച മുഖ്യമന്ത്രിയോട് സ്നേഹമെന്ന് ടിഎന്‍ പ്രതാപന്
യുവത്വം നിറഞ്ഞ് നില്ക്കുന്ന കോണ്‍ഗ്രസാണ് ഞാന്‍ സ്വപ്നം കാണുന്നത്പ്രായമായെന്ന് തോന്നുവര്‍ക്ക് മാറി നില്‍ക്കാമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് ടി.എന്‍ പ്രതാപന് എംഎല്‍എയുടെ പരിഹാസ രൂപേണയുള്ള...
Kerala
9 May 2018 1:01 AM IST
യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി
യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി....
Gulf
2 May 2018 11:46 PM IST
മോദിയും പിണറായിയും ഒരേ പതിപ്പുകളെന്ന് ഭരണം തെളിയിച്ചുവെന്ന് ടിഎന്‍ പ്രതാപന്
സൌദിയിലെ ദമ്മാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംകേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ഒരേ പതിപ്പുകളെന്ന് ഭരണം തെളിയിച്ചുവെന്ന് കോണ്‍ഗ്രസ്...