Quantcast

ആലപ്പുഴയില്‍ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് വി.എം സുധീരന്‍

MediaOne Logo

admin

  • Published:

    11 May 2018 7:23 AM GMT

ആലപ്പുഴയില്‍ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് വി.എം സുധീരന്‍
X

ആലപ്പുഴയില്‍ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് വി.എം സുധീരന്‍

തീരദേശ മേഖലയ്ക്ക് ദോഷകരമാകുന്ന ഒരു നടപടിയും കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ഭാഗത്തു നിന്ന് ഉണ്ടാവില്ല...

ആലപ്പുഴ തീരദേശ മേഖലയില്‍ ഒരു കാരണവശാലും കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തീരദേശ മേഖലയ്ക്ക് ദോഷകരമാകുന്ന ഒരു നടപടിയും കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്നും സുധീരന്‍. ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story