Quantcast

കോഴിക്കോട് നോര്‍ത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി ഓഫീസ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു

MediaOne Logo

admin

  • Published:

    12 May 2018 3:59 AM IST

കോഴിക്കോട് നോര്‍ത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി ഓഫീസ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട് നോര്‍ത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി ഓഫീസ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു

യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും യുഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു...

കോഴിക്കോട് നോര്‍ത്ത് മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലെന്നും യുഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടെ പ്രചാരണരംഗത്ത് യുഡിഎഫ് കൂടുതല്‍ സജീവമാകുമെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പിഎം സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് കെസി അബു, എംകെ രാഘവന്‍ എംപി തുടങ്ങിയവരും ജില്ലയിലെ യുഡിഎഫ് നേതാക്കളും കാരപ്പറമ്പില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story