Quantcast

ഓഖി; 113 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

MediaOne Logo
ഓഖി; 113 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
X

ഓഖി; 113 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒരാഴ്ചക്കകം സംസ്കരിക്കും.

ഓഖി ദുരിതത്തില്‍ ഇനി 113 പേരെ കണ്ടെത്താനുണ്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. 39 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മറ്റ് മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന തുടരുന്നുണ്ട്. ഇതുവരെ 1,168 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒരാഴ്ചക്കകം സംസ്കരിക്കും.

Next Story