Quantcast

കേരളത്തില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയുണ്ടെന്ന്സുധാകര്‍ റെഡ്ഡി

MediaOne Logo

admin

  • Published:

    12 May 2018 3:46 AM IST

കേരളത്തില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയുണ്ടെന്ന്സുധാകര്‍ റെഡ്ഡി
X

കേരളത്തില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയുണ്ടെന്ന്സുധാകര്‍ റെഡ്ഡി

കേരളത്തിലെ കോണ്‍ഗ്രസ് - ബിജെപി ധാരണയില്‍ നേട്ടമുണ്ടാക്കാമെന്ന ധാരണ വേണ്ടെന്നും സുധാകര്‍ റെഡ്ഡി

കേരളത്തില്‍ കോണ്‍ഗ്രസ് - ബിജെപി ധാരണയുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. എന്നാല്‍ ഇതുവഴി നേട്ടമുണ്ടാക്കാമെന്ന ധാരണ വേണ്ട. എല്‍ഡിഎഫ് പ്രചാരണ പരസ്യങ്ങളില്‍ സിപിഐ നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി സിപിഐ ആണെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു സുധാകര്‍ റെഡ്ഡിയുടെ മറുപടി.

TAGS :

Next Story