Quantcast

രജത്തിന്‍റെ മരണ വാര്‍ത്തയുടെ ഞെട്ടലില്‍ പാലക്കാട്ടെ തറവാട്ടുവീട്

MediaOne Logo

Subin

  • Published:

    11 May 2018 4:52 PM IST

രജത്തിന്‍റെ മരണ വാര്‍ത്തയുടെ ഞെട്ടലില്‍ പാലക്കാട്ടെ തറവാട്ടുവീട്
X

രജത്തിന്‍റെ മരണ വാര്‍ത്തയുടെ ഞെട്ടലില്‍ പാലക്കാട്ടെ തറവാട്ടുവീട്

ഇക്കഴിഞ്ഞ വെക്കേഷനില്‍ മൂന്നാഴ്ചയോളം രജത് തറവാട്ട് വീട്ടില്‍ ചെലവഴിച്ചിരുന്നു. പത്തു ദിവസം മുമ്പാണ് തിരിച്ചു പോയത്.

രജത്തിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് പാലക്കാട് കോട്ടായി ശാസ്തപുരത്തെ തറവാട്ടുവീട്. എല്ലാ അവധിക്കാലത്തും രജത് പാലക്കാട് എത്തുമായിരുന്നു. പത്ത് ദിവസം മുമ്പാണ് രജത്ത് നാട്ടില്‍ നിന്ന് മടങ്ങിയത്.

മുത്തച്ഛന്‍ നാരയണന്‍ നായര്‍ മുത്തശ്ശി പ്രേമലത എന്നിവരാണ് കോട്ടായിയിലെ തറവാട്ടുവീട്ടില്‍. ഇക്കഴിഞ്ഞ വെക്കേഷനില്‍ മൂന്നാഴ്ചയോളം രജത് തറവാട്ട് വീട്ടില്‍ ചെലവഴിച്ചിരുന്നു. പത്തു ദിവസം മുമ്പാണ് തിരിച്ചു പോയത്. അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞ വട്ടം വീട്ടിലെത്തിയത്. രജത്തിന്‍റെ പിതാവ് ഉണ്ണിക്കൃഷ്ണന്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം.

TAGS :

Next Story