Quantcast

സ്വാശ്രയ സമരത്തെ പിന്തുണച്ച വിഎസിനെതിരെ ഡിവൈഎഫ്ഐ

MediaOne Logo

Sithara

  • Published:

    12 May 2018 1:54 PM GMT

സ്വാശ്രയ സമരത്തെ പിന്തുണച്ച വിഎസിനെതിരെ ഡിവൈഎഫ്ഐ
X

സ്വാശ്രയ സമരത്തെ പിന്തുണച്ച വിഎസിനെതിരെ ഡിവൈഎഫ്ഐ

പ്രതിപക്ഷത്തിന്റെ സ്വാശ്രയ സമരം സംബന്ധിച്ച് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ

പ്രതിപക്ഷത്തിന്റെ സ്വാശ്രയ സമരം സംബന്ധിച്ച് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ. സമരം രാഷ്ട്രീയപ്രേരിതമാണ്. സമരത്തെ പിന്തുണച്ച വിഎസിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്നും എം ബി രാജേഷ് എംപി തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story