Light mode
Dark mode
കരവാളൂർ വെസ്റ്റ് മേഖലാ സെക്രട്ടറി മുഹ്സിൻ ആണ് അറസ്റ്റിലായത്
'' ശിശുമരണനിരക്ക് കുറയ്ക്കുന്നതിൽ മികച്ച മാതൃക തീർത്ത കേരളത്തിൻ്റെ നേട്ടത്തെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങൾ കൂടിയാണിത്''
'ക്ഷേത്രം ഭരണസമിതിയിലെ ആർഎസ്എസുകാരാണ് കുട്ടികളെ തടഞ്ഞത്'
കോവൂർ റോഡിൽ രാത്രി കടകൾ അടക്കണമെന്ന നിലപാട് ഡിവൈഎഫ്ഐക്കില്ല
കടകളുടെ മറവിൽ രാസലഹരി കച്ചവടമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.
ഗുജറാത്തിൽ സംഘ്പരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടിയ വംശഹത്യയെ ഒരു കലാസൃഷ്ടിയിലൂടെ സ്പർശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ് ഇപ്പോൾ നടക്കുന്ന സൈബറാക്രമണം തെളിയിക്കുന്നതെന്ന് ഡിവൈഎഫ്ഐ...
DYFI flags, CPM songs at temple festival spark storm | Out Of Focus
പാർട്ടി ഗാനങ്ങൾക്കൊപ്പം സ്ക്രീനിൽ ഡിവൈഎഫ്ഐ പതാകകളും സിപിഎം ചിഹ്നവും പ്രദർശിപ്പിച്ചു
വിനീതിനെതിരെ സംഘപരിവാറിന്റെ സൈബർ ക്വട്ടേഷൻ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണം കേരളം ഒറ്റക്കെട്ടായി അപലപിക്കേണ്ടതായുണ്ടെന്ന് വി.കെ സനോജ് പറഞ്ഞു
സംസ്ഥാന പ്രസിഡന്റായി ആലപ്പുഴയിൽ നിന്നുള്ള എം.ശിവപ്രസാദിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പരിഹാസം
DYFI invites Shashi Tharoor to its startup festival | Out Of Focus
തരൂർ പറഞ്ഞത് പാർട്ടിക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് കെ.സുധാകരൻ പറഞ്ഞു
അഖിലേന്ത്യ അധ്യക്ഷൻ എ.എ റഹീം,സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരാണ് തരൂരിനെ ക്ഷണിച്ചത്.
പ്രതി നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് അമ്മ മിനി പറഞ്ഞു
സിഎസ്ആർ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിലെ നജീബിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലാണ് അധിക്ഷേപ മുദ്രവാക്യം
ആത്മാഭിമാനമുള്ള മലയാളിക്ക് ബിജെപിക്കാരനായി തുടരാനാകില്ലെന്നും എ.എ റഹീം എംപി
സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു
ജോര്ജിന്റെ പരാമർശങ്ങൾ സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണ്
ഡിവൈഎഫ്ഐ ചേപ്പാട് മേഖലാ മുൻ ട്രഷറർ രാഖിൽ ആണ് പിടിയിലായത്.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈൻ, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെൻറർ പ്രവർത്തനമാരംഭിച്ചത്