Quantcast

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി

പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ആരോപണം

MediaOne Logo

Web Desk

  • Published:

    7 Nov 2025 9:44 PM IST

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി
X

പത്തനംതിട്ട: ഇളമണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ ഇളമണ്ണൂർ മേഖലാ കമ്മിറ്റി അംഗം അഖിൽരാജിനാണ് അക്രമിച്ചത്.

പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ആരോപണം

TAGS :

Next Story