Quantcast

കയര്‍ കേരള മാധ്യമ അവാര്‍ഡ് മീഡിയവണിന്

MediaOne Logo

Sithara

  • Published:

    12 May 2018 12:43 PM GMT

കയര്‍ കേരള മാധ്യമ അവാര്‍ഡ് മീഡിയവണിന്
X

കയര്‍ കേരള മാധ്യമ അവാര്‍ഡ് മീഡിയവണിന്

കയര്‍ കേരള അന്താരാഷ്ട്ര മേളയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് മീഡിയവണിന്.

കയര്‍ കേരള അന്താരാഷ്ട്ര മേളയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് മീഡിയവണിന്. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ടി കെ ഹരീഷിനും മികച്ച കാമറാമാനുള്ള പുരസ്കാരം ജെ മാഹിനും ലഭിച്ചു. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മാധ്യമത്തിലെ ബിമല്‍ തമ്പിക്കാണ്.

TAGS :

Next Story