Quantcast

ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം അരുതെന്ന് ചെന്നിത്തല

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 6:10 AM IST

ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം അരുതെന്ന് ചെന്നിത്തല
X

ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം അരുതെന്ന് ചെന്നിത്തല

ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഡിജിപിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഡിജിപിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെച്ചതുകൊണ്ടാണ് ആശയക്കുഴപ്പമുണ്ടായതെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.

TAGS :

Next Story