Quantcast

കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

MediaOne Logo

Subin

  • Published:

    13 May 2018 7:53 AM IST

കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം
X

കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ രാവിലെ 7.45ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ വിമാനമാണ് ലഭിക്കാതിരുന്നത്

ലഗേജുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ രാവിലെ 7.45ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ വിമാനമാണ് ലഭിക്കാതിരുന്നത്. ലഗേജുകള്‍ നാളെ നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

TAGS :

Next Story