Quantcast

മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നു: കെ ബാബു

MediaOne Logo

admin

  • Published:

    13 May 2018 7:32 AM IST

മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നു: കെ ബാബു
X

മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നു: കെ ബാബു

മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നുവെന്ന് എക്സൈസ് മന്ത്രി കെ ബാബു.

മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നുവെന്ന് എക്സൈസ് മന്ത്രി കെ ബാബു. വിവിധ ജില്ലകളില്‍ റെയ്ഡില്‍ പിടിച്ച സ്പിരിറ്റും വ്യാജമദ്യ പ്രവര്‍ത്തനങ്ങളും ഇത് വെളിവാക്കുന്നു. സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പൊലീസ്, എക്സൈസ് വിഭാഗങ്ങളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും കെ ബാബു പറഞ്ഞു.

TAGS :

Next Story