Quantcast

ബിജിമോളെ കൊക്കയില്‍ തള്ളേണ്ടകാലം കഴിഞ്ഞെന്ന് വെള്ളാപ്പള്ളി

MediaOne Logo

admin

  • Published:

    13 May 2018 4:05 AM GMT

ബിജിമോളെ കൊക്കയില്‍ തള്ളേണ്ടകാലം കഴിഞ്ഞെന്ന് വെള്ളാപ്പള്ളി
X

ബിജിമോളെ കൊക്കയില്‍ തള്ളേണ്ടകാലം കഴിഞ്ഞെന്ന് വെള്ളാപ്പള്ളി

ത്രീപീഡന നിയമം ഇല്ലായിരുന്നുവെങ്കില്‍ ബിജിമോളെ കൊക്കയില്‍ തള്ളേണ്ട കാലം കഴിഞ്ഞെന്ന് വെള്ളാപ്പള്ളി

ഇ എസ് ബിജിമോളെ കൊക്കയില്‍ തള്ളേണ്ടകാലം കഴിഞ്ഞെന്ന് വെള്ളാപ്പള്ളി നടേശന്‍. തനിക്കതിരെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത വീടുവീടാന്തരം കയറി ബിജിമോള്‍ പ്രചരിപ്പിക്കുകയാണ്. സ്ത്രീപീഡന നിയമം ഇല്ലായിരുന്നുവെങ്കില്‍ ബിജിമോളെ കൊക്കയില്‍ തള്ളേണ്ട കാലം കഴിഞ്ഞു. ബിജിമോള്‍ക്ക് ഭ്രാന്താണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

TAGS :

Next Story