Quantcast

ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച ശേഷമേ അതിരപ്പിളളി പദ്ധതി നടപ്പാക്കൂവെന്ന് മന്ത്രി

MediaOne Logo

admin

  • Published:

    13 May 2018 5:32 PM GMT

ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച ശേഷമേ അതിരപ്പിളളി പദ്ധതി നടപ്പാക്കൂവെന്ന് മന്ത്രി
X

ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച ശേഷമേ അതിരപ്പിളളി പദ്ധതി നടപ്പാക്കൂവെന്ന് മന്ത്രി

വിശദമായ പഠനത്തിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചതിന് ശേഷമേ അതിരപ്പിളളി പദ്ധതി നടപ്പാക്കുകയുളളൂവെന്ന് വൈദ്യുത വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. രണ്ട് തവണ പാരിസ്ഥിതിക അനുമതി കിട്ടിയിട്ടുണ്ടെങ്കിലും വിശദമായ പഠനത്തിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂ. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള വികസനം എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും കടകംപളളി തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story