- Home
- Athirappilly project

Kerala
13 May 2018 11:02 PM IST
ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച ശേഷമേ അതിരപ്പിളളി പദ്ധതി നടപ്പാക്കൂവെന്ന് മന്ത്രി
വിശദമായ പഠനത്തിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചതിന് ശേഷമേ അതിരപ്പിളളി പദ്ധതി നടപ്പാക്കുകയുളളൂവെന്ന് വൈദ്യുത വകുപ്പ് മന്ത്രി കടകംപളളി...

Kerala
12 May 2018 5:39 PM IST
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം അതിരപ്പിള്ളിയില്‍ ഉണ്ടാകില്ല: വനംമന്ത്രി
അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ 136 ഹെക്ടര്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് മന്ത്രി കെ രാജുപരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു വികസന പ്രവര്‍ത്തനവും അതിരപ്പിള്ളിയില്‍...

Kerala
8 March 2018 11:20 PM IST
അതിരപ്പിള്ളി: യുഡിഎഫില്‍ അഭിപ്രായവ്യത്യാസമുണ്ട്, ജനഹിതം മാനിക്കും - ചെന്നിത്തല
പദ്ധതിയെക്കുറിച്ച് ആദിവാസികളുടേയും പ്രദേശവാസികളുടേയും വാദങ്ങള്‍ കേട്ടു.അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെ കുറിച്ച് കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലും അഭിപ്രായ വ്യത്യാസമുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ്...

Kerala
16 Jan 2018 1:30 AM IST
അതിരപ്പിള്ളി പദ്ധതി: കടകംപള്ളിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് വിഎസ് സുനില്‍കുമാര്‍
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാകാമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍.അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി...

Kerala
16 Jan 2017 2:56 PM IST
മുല്ലപ്പെരിയാര്‍-അതിരപ്പിള്ളി വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വിവാദമാകുന്നു
മുല്ലപ്പെരിയാറിലെ നിലപാട് മാറ്റത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കയ്യടി നേടിയ സര്‍ക്കാര്‍ അതിരപ്പിള്ളിയില്‍ രൂക്ഷ വിമര്‍ശം നേരിടുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാറിന്റെ തുടക്കം തന്നെ വിവാദങ്ങളില്‍....















