Quantcast

സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് എം.എം മണി

MediaOne Logo

Ubaid

  • Published:

    26 May 2018 8:11 AM GMT

സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് എം.എം മണി
X

സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് എം.എം മണി

മുന്നണിയിലെ ചില കക്ഷികളും പ്രതിപക്ഷവും എതിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ല എന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു

സമവായമുണ്ടായാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. മുന്നണിയിലെ ചില കക്ഷികളും പ്രതിപക്ഷവും എതിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ല എന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

TAGS :

Next Story