Quantcast

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പിപി തങ്കച്ചന്‍

MediaOne Logo

admin

  • Published:

    13 May 2018 10:09 PM IST

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പിപി തങ്കച്ചന്‍
X

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പിപി തങ്കച്ചന്‍

യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വിവരാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ വക്കീല്‍ നോട്ടീസയച്ചു.

യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വിവരാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ വക്കീല്‍ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ജിഷ വധക്കേസുമായി ബന്ധപ്പെടുത്തി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ക്രിമിനല്‍കേസ് ഫയല്‍ ചെയ്യുമെന്ന് പിപി തങ്കച്ചന്‍ അറിയിച്ചു.

TAGS :

Next Story