എല്‍ഡിഎഫ് വന്നപ്പോള്‍ രാഷ്‍ട്രീയമായി തങ്ങള്‍ സനാഥരായെന്ന് ഓര്‍ത്തഡോക്സ് സഭ

എല്‍ഡിഎഫ് വന്നപ്പോള്‍ രാഷ്‍ട്രീയമായി തങ്ങള്‍ സനാഥരായെന്ന് ഓര്‍ത്തഡോക്സ് സഭ
തങ്ങള്‍ മുന്‍പ് അനാഥരായിരുന്നുവെന്നും തങ്ങളെ കരുതുന്ന ഒരു സര്‍ക്കാറാണ് ഇപ്പോഴുള്ളതെന്നും
രാഷ്ട്രീയമായി സനാഥരായെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ. തങ്ങള്‍ മുന്‍പ് അനാഥരായിരുന്നുവെന്നും തങ്ങളെ കരുതുന്ന ഒരു സര്‍ക്കാറാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
Adjust Story Font
16

