Quantcast

ജോസ് കെ മാണിയെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലെന്ന് മാണി

MediaOne Logo

admin

  • Published:

    14 May 2018 10:07 PM GMT

ജോസ് കെ മാണിയെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലെന്ന് മാണി
X

ജോസ് കെ മാണിയെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലെന്ന് മാണി

ജോസ് കെ മാണിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പ്രവര്‍ത്തന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെ എം മാണി.

ജോസ് കെ മാണിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പ്രവര്‍ത്തന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെ എം മാണി. വിദ്യാര്‍ത്ഥി സംഘടനയിലും യൂത്ത് ഫ്രണ്ടിലും പ്രവര്‍ത്തിച്ചയാളാണ് ജോസ് കെ മാണി. ജോസ് കെ മാണിക്കെതിരെ വിമര്‍ശമുന്നയിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജിന് രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമില്ലെന്നും മാണി പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയന്റിലാണ് കെ എം മാണിയുടെ പ്രതികരണം.

പി സി ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കിയെന്നും മാണി പറഞ്ഞു.

TAGS :

Next Story