Quantcast

മലമ്പുഴയില്‍ വി എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി

MediaOne Logo

admin

  • Published:

    14 May 2018 9:17 AM GMT

മലമ്പുഴയില്‍ വി എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി
X

മലമ്പുഴയില്‍ വി എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എംഎല്‍എ പദം തട്ടിയെടുക്കാന്‍ വരുന്ന ദേശാടനക്കിളിയാണ് അച്യുതാനന്ദനെന്നും വെള്ളാപ്പള്ളി

വി എസിന് വെള്ളാപ്പള്ളിയുടെ പരിഹാസം. മലമ്പുഴയില്‍ വി എസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എംഎല്‍എ പദം തട്ടിയെടുക്കാന്‍ വരുന്ന ദേശാടനക്കിളിയാണ് അച്യുതാനന്ദനെന്നും വെള്ളാപ്പള്ളി.

TAGS :

Next Story