Quantcast

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കായി ചുവരെഴുത്തുകള്‍ സജീവം

MediaOne Logo

admin

  • Published:

    17 May 2018 5:25 PM GMT

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കായി ചുവരെഴുത്തുകള്‍ സജീവം
X

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കായി ചുവരെഴുത്തുകള്‍ സജീവം

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കായി ചുവരെഴുത്തുകള്‍ സജീവമായി.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കായി ചുവരെഴുത്തുകള്‍ സജീവമായി. പാര്‍ട്ടി പ്രവര്‍ത്തകരും ചില വീട്ടുകാരും സ്പോണ്‍സര്‍ ചെയ്ത ചുവരെഴുത്തുകളാണ് ഉമ്മന്‍ചാണ്ടിക്കായി സ്വന്തം മണ്ഡലത്തില്‍ ഒരുങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും യുവനേതാവുമായ ജെയ്ക്ക് സി തോമസാണ് ഇത്തവണ ഉമ്മന്‍ചാണ്ടിയെ നേരിടുന്നത്.

TAGS :

Next Story